എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ഇന്ദിര

പ്രസിഡൻ്റ്

മുസ്തഫ എ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മൈമൂന എൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രുതി കെ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസ്സൻ എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നാരായണൻ എ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : എടയൂർ, മലപ്പുറം ജില്ല, കേരളം  താലൂക്ക് : തിരൂർ,   വില്ലേജ് : എടയൂർ  വാര്‍ഡുകള്‍ : 22    നിയമസഭാ മണ്ഡലം :കോട്ടക്കൽ    ലോകസഭാ മണ്ഡലം : പൊന്നാനി  ആകെ ജനസംഖ്യ (2011) : 36,498  വിസ്തീർണ്ണം : 30.43 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരൂര്‍ താലൂക്കിലെ വളാഞ്ചരി, മാറാക്കര, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളുടെയും, പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ, മൂക്കനാട് എന്നീ പഞ്ചായത്തുകളുടെയും മധ്യത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടയൂര്‍, വടക്കുംപുറം എന്നീ അംശങ്ങള്‍ ചേര്‍ത്തുകൊണ്ട്, 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കുന്നത്. തിരൂര്‍ താലൂക്കിലെ വളാഞ്ചരി, മാറാക്കര, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളുടെയും, പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ, മൂക്കനാട് എന്നീ പഞ്ചായത്തുകളുടെയും മധ്യത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടയൂര്‍, വടക്കുംപുറം എന്നീ അംശങ്ങള്‍ ചേര്‍ത്തുകൊണ്ട്, 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കുന്നത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 15, 2026

എടയൂർ ഗ്രാമപഞ്ചായത്ത് 'ഉജ്ജ്വല' മഹിളാ സംഗമം സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായുള്ള 'ഉജ്ജ്വല' (Basic Life Support Program for Women) വനിതാ സംഗമം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി(12-10-2026, 13-10-2026) വിപുലമായ പരിപാടികളാണ് ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നത്.പരിപാടിയുടെ ഒന്നാം ദിവസം ഗ്രാമപഞ്ചായത്ത്...

കൂടുതൽ വായിക്കുക