എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
കാട്ട് പന്നികളെ വെടിവെച്ച് കൊന്നു

October 6, 2026

എടയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന്  ജനങ്ങളുടെ ജീവനും, കൃഷികൾക്കും ഭീഷണിയായ കാട്ട് പന്നികളെ വെടിവെച്ച് കൊന്നു നിയമാനുസൃതം സംസ്കരിച്ചു. 

wild pig shooting