ഹരിത മിത്രം - മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം
October 14, 2026
ഹരിത കർമ്മസേനയുടെ യൂസർ ഫീ കളക്ഷനിലും സർവീസ് പ്രവർത്തനങ്ങളിലും കുറ്റിപ്പുറം ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ആദരവ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര കെ പി, വൈസ് പ്രസിഡന്റ്, മറ്റ് ഭരണസമിതി അംഗങ്ങൾ, സിഡിഎസ് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി, ഹരിത കർമ്മ സേനാ ഗംങ്ങൾ ചേർന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആസാദ് അജയ് എ വി നിന്നും ഏറ്റുവാങ്ങുന്നു.