എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
പൌരവകാശ രേഖ

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൗരന്മാർക്ക് ലഭ്യമാകുന്ന സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള സമയപരിധി, ആവശ്യമായ രേഖകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിപരിഹാര സംവിധാനം തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ.

  • Citizen Charter 2021