എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

സ്ഥലം : എടയൂർ, മലപ്പുറം ജില്ല, കേരളം  

താലൂക്ക് : തിരൂർ,   വില്ലേജ് : എടയൂർ  

വാര്‍ഡുകള്‍ : 22   

 നിയമസഭാ മണ്ഡലം :കോട്ടക്കൽ   

 ലോകസഭാ മണ്ഡലം : പൊന്നാനി  

ആകെ ജനസംഖ്യ (2011) : 36,498  

വിസ്തീർണ്ണം : 30.43 ച.കി.മീ