എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

വാർത്തകളും ലേഖനങ്ങളും

October 15, 2026
എടയൂർ ഗ്രാമപഞ്ചായത്ത് 'ഉജ്ജ്വല' മഹിളാ സംഗമം സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായുള്ള 'ഉജ്ജ്വല' (Basic Life Support Program for Women) വനിതാ സംഗമം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി(12-10-2026, 13-10-2026) വിപുലമായ പരിപാടികളാണ് ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നത്.പരിപാടിയുടെ ഒന്നാം ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ...

കൂടുതൽ വായിക്കുക
October 14, 2026
ഹരിത മിത്രം - മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം

ഹരിത കർമ്മസേനയുടെ യൂസർ ഫീ കളക്ഷനിലും സർവീസ് പ്രവർത്തനങ്ങളിലും കുറ്റിപ്പുറം ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ആദരവ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര കെ പി, വൈസ് പ്രസിഡന്റ്, മറ്റ് ഭരണസമിതി അംഗങ്ങൾ, സിഡിഎസ് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി, ...

കൂടുതൽ വായിക്കുക
October 6, 2026
കാട്ട് പന്നികളെ വെടിവെച്ച് കൊന്നു

എടയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും, കൃഷികൾക്കും ഭീഷണിയായ കാട്ട് പന്നികളെ വെടിവെച്ച് കൊന്നു നിയമാനുസൃതം സംസ്കരിച്ചു.

October 6, 2026
അധ്യാപക സൗഹൃദ സംഗമം സംഘടിപ്പിച്ചു

എടയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 03-10-2026 തിയതി അധ്യാപക സൗഹൃദ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ, പ്രീ-പ്രൈമറി അധ്യാപകർ, പാചക തൊഴിലാളികൾ, ആയമാർ, പി.ടി.എ പ്രസിഡന്റുമാർ, പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.DIET പ്രിൻസിപ്പാൾ ഉദ്ഘാട...

കൂടുതൽ വായിക്കുക
October 1, 2026
കൈയ്യോട് കൈ മെഗാക്ലീന്‍ ഡ്രൈവ്

01/10/2026 തിയ്യതി കൈയ്യോട് കൈ ക്യാമ്പയിന്‍‍റെ ഭാഗമായി രാവിലെ 8 മണി മുതല്‍ 9 വരെ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ വില്ലേജ്പടി മുതല്‍ മൂന്നാക്കല്‍പള്ളിറോഡ് വരെയും, വില്ലേജ്പടി മുതല്‍ കൃഷിഭവന്‍ റോഡ് വരെയും, വില്ലേജ്പടി മുതല്‍ കെ.എം.യൂ.പി സ്ക്കുള്‍ വരെയും, പൂക്കാട്ടിരി മുതല്‍ വി.പി ഓഡ...

കൂടുതൽ വായിക്കുക
September 29, 2026
തൂഫാൻ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് എടയൂർ ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. 28/09/2026 ന് രാവിലെ 10 മണിക്ക് എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്‍റ് ശ്രീമതി ഇന്ദിര കെ പി തൂഫാൻ പതാക ഉയർത്തൽ നിർവ്വഹിച്ചു....

കൂടുതൽ വായിക്കുക