എടയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം – സംഘാടന സമിതി രൂപീകരണ യോഗം
October 15, 2026
എടയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'കേരളോത്സവം' സംഘാടന സമിതി രൂപീകരണ യോഗം 2026 ഒക്ടോബർ 17 (ശനി) ഉച്ചയ്ക്ക് 2:30 PM പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്നു:
പ്രസ്തുത യോഗത്തിലേക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ ക്ലബ്ബ് ഭാരവാഹികളെയും ഹൃദ്യമായി ക്ഷണിച്ചുകൊള്ളുന്നു. എല്ലാവരും കൃത്യസമയത്ത് തന്നെ പങ്കെടുത്ത് യോഗം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ.പി. ഇന്ദിര
പ്രസിഡന്റ്, എടയൂർ ഗ്രാമപഞ്ചായത്ത്